Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohammad Baqer Solkhader

ഇ​റാ​ന്‍റെ പു​തി​യ സു​ര​ക്ഷാ ത​ല​വ​നാ​യി മു​ഹ​മ്മ​ദ് ബാ​ഖ​ർ സോ​ൾ​ഖാ​ദ​ർ

ടെ​ഹ്‌​റാ​ൻ: ഇ​റാ​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന സു​ര​ക്ഷാ ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യാ​യ സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ന്‍റെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി മു​ൻ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് ബാ​ഖ​ർ സോ​ൾ​ഖാ​ദ​റി​നെ നി​യ​മി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ലി ലാ​രി​ജാ​നി​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് സോ​ൾ​ഖാ​ദ​ർ ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്.

ഇ​റാ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സ് ചൊ​വ്വാ​ഴ്ച​യാ​ണ് സോ​ൾ​ഖാ​ദ​റി​ന്‍റെ നി​യ​മ​നം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​റാ​ന്‍റെ പ്ര​തി​രോ​ധം, വി​ദേ​ശ​ന​യം, ആ​ണ​വ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന സ​മി​തി​യാ​ണി​ത്. ഇ​റാ​ന്‍റെ എ​ക്സ്പീ​ഡി​യ​ൻ​സി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു സോ​ൾ​ഖാ​ദ​ർ.

ഐ​ആ​ർ​ജി​സി​യി​ലെ ഉ​യ​ർ​ന്ന റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യി​ൽ സൈ​നി​ക-​സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ള്ള നേ​താ​വാ​ണ് അ​ദ്ദേ​ഹം. ഇ​റാ​ന്‍റെ മു​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​റും രാ​ജ്യ​ത്തെ ഏ​റ്റ​വും ശ​ക്ത​രാ​യ നേ​താ​ക്ക​ളി​ലൊ​രാ​ളു​മാ​യി​രു​ന്ന അ​ലി ലാ​രി​ജാ​നി മാ​ർ​ച്ച് 17-ന് ​ടെ​ഹ്‌​റാ​നി​ലു​ണ്ടാ​യ ഇ​സ്ര​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

 

Latest News

Corehub Up